E-Magazine
ലക്ഷ്യം -
പ്രവാസത്തിന്റെ നൊമ്പരങ്ങളും പ്രയാസങ്ങളും അനുഭവിക്കുമ്പോഴും വായനയെ
സ്നേഹിച്ചു സംരക്ഷിക്കുവാന്‍ കഴിവും മൂല്യ ബോധവുമുള്ള എഴുത്തുകാര്‍ വളര്‍ന്നു വരേണ്ടത് ആവശ്യമാണ് . അതിനു വേണ്ടിയുള്ള ക്രമ പ്രവൃദ്ധമായ പ്രവര്‍ത്തനത്തിന്റെ എളിയ സംരം
ഭം പടവുകള്‍.
പിന്നണിയില്‍ - ചിന്തയും കര്‍മ്മശേഷിയും നല്കിയവരില് ജമാല്‍ പുളിക്കല്‍ , മുഹമ്മദ് ആര്യന്തൊടിക , ലിയാ
ഖതലി ഖാന്,
കെ. എം. കെ. എടരിക്കോട് , സലിം ഐക്കരപ്പടി ,
അഷ്റഫ് ഉണ്ണീന്‍ പൂകോട്ടൂര്‍ , റഷീദ് പേങ്ങാട്ടിരി ,
ഉപദേശ നിര്‍ദേശങ്ങള്‍ നല്കുന്ന പ്രൊഫ: കെ. മുഹമ്മദ് ,ബഷീര്‍ വള്ളിക്കുന്ന്, മൂസകോയ പുളിക്കല്‍ , അബ്ദുല്‍കരീം സുല്ലമി , നൌഷാദ് കരിങ്ങനാട് , എം ടീ മനാഫ് മാസ്റ്റര്‍ , അഹമ്മദ് കുട്ടി മദനി , ചിത്രങ്ങളും വരകളും നിര്‍വഹിച്
ചു മൊഞ്ച് കൂട്ടിയ വീ സീ ഉസ്മാന് നിലമ്പൂര്‍ , ജരീര്‍ വേങ്ങര , നാസര്‍ വേങ്ങര എന്നിവരുടെയും അകമഴിഞ്ഞ സഹായ സഹ
കരണങ്ങള്‍ക്ക് പ്രത്യകം നന്ദി. പ്രഥമ ലക്കം 2008 ഏപ്രില്‍ 25 നു പുറത്തിറങ്ങി, രണ്ടാം ലക്കം 2008 ഒക്ടോബര്‍ , മൂന്നാം ലക്കം 2009 മാര്‍ച്ച് , നാലാം ലക്കം കൂടുതല്‍ വിഭവങ്ങളോട് കൂടി പു
റത്തിറക്കാന് കഴിയുമെന്ന പ്രതീ
ക്ഷകളോടെ....